കൊതി ഏറെയുണ്ട് റൗള കാണുവാൻ – എന്നിൽ
വിധി ഏകിടേണേ സവിതം അണയാൻ
(കൊതി ഏറെയുണ്ട്)
എന്നേ എനുടെയുള്ളിൽ ആ മോഹമുണ്ട് കോനെ
എന്നും അഞ്ചു നേരം ഞാൻ തേടിടുന്നു റബ്ബേ
( എന്നേ എനുടെയുള്ളിൽ )
കനിവേകനെ തുണയേകണേ
കരുണ തൻ വാതിൽ തുറന്നീടണേ
( കനിവേകനെ )
കൊതി ഏറെയുണ്ട് റൗള കാണുവാൻ – എന്നിൽ
വിധി ഏകിടേണേ സവിതം അണയാൻ
ഈന്ത മരം പൂക്കും ആ സുന്ദരമാം നാട്ടിൽ
വന്നു ചേരുവാനായ് കാത്തിരിക്കും ഞാനേ
പുണ്യ സഹാബതിൻ പാദം പതിഞ്ഞ മണ്ണും
കണ്‍ നിറയെ കാണാൻ മോഹമുണ്ട് മനമിൽ
ബദറും ഉഹദും മറ്റു രണ ഭൂമിയും
സംസം കിണറെന്ന പുണ്യ തീർത്തവും
അവിടത്തിലെത്തീ…. ടാൻ വിധിയേകണേ
കൽബിൻറ്റെ മോഹം നീ തീർത്തീടണേ -2
റബ്ബേ തീർത്തീടണേ
കൊതി ഏറെയുണ്ട് റൗള കാണുവാൻ – എന്നിൽ
വിധി ഏകിടേണേ സവിതം അണയാൻ
കൊതി ഏറെയുണ്ട് റൗള കാണുവാൻ – എന്നിൽ
വിധി ഏകിടേണേ സവിതം അണയാൻ
ലക്ഷോപലക്ഷം ഇൻസ്സും ഈ ധാരമൊന്നായ് നിൽക്കും
ഖലീലിബ്റാഹീമിൻ ഓർമ്മകൾ തിങ്ങും
മകാമിബ്റാഹീമിൽ ചെന്നൊന്ന് കുളിരേകാൻ
ഹജറുൽ അസ്-വദ് മുത്തിമണത്തീടാൻ
എന്നും തേടുന്നു വേഴാമ്പലായ്
കൽബിൽ വിങ്ങുന്നു വേദനയായ്
അവിടത്തിലെത്തീ…. ടാൻ വിധിയേകണേ
കൽബിൻറ്റെ മോഹം നീ തീർത്തീടണേ -2
റബ്ബേ തീർത്തീടണേ
കൊതി ഏറെയുണ്ട് റൗള കാണുവാൻ – എന്നിൽ
വിധി ഏകിടേണേ സവിതം അണയാൻ
(കൊതി ഏറെയുണ്ട്)
എന്നേ എനുടെയുള്ളിൽ ആ മോഹമുണ്ട് കോനെ
എന്നും അഞ്ചു നേരം ഞാൻ തേടിടുന്നു റബ്ബേ
( എന്നേ എനുടെയുള്ളിൽ )
കനിവേകനെ തുണയേകണേ
കരുണ തൻ വാതിൽ തുറന്നീടണേ
( കനിവേകനെ )
കൊതി ഏറെയുണ്ട് റൗള കാണുവാൻ – എന്നിൽ
വിധി ഏകിടേണേ സവിതം അണയാൻ
കൊതി ഏറെയുണ്ട് റൗള കാണുവാൻ – എന്നിൽ
വിധി ഏകിടേണേ സവിതം അണയാൻ
No comments:
Post a Comment