കാലം പല അലകളിൽ അഴകലായ് കാതങ്ങൾ അകലമിൽ അനന്ധമായ്
പാറുന്ന പൈങ്കിളിയെ നിനക്കറിയാത്തൊരു കഥ പറയാമാക്കഥ പതി മക്കത്തരയതില് ഉതയ പ്രബയായ് മതിയിൻ മത്ഹുകൾ ഓതിടാം കിളിയെ കൂടെ പാടുമോ കിളിയെ....
ത്വാഹ തിരു നൂറിൻ വിശേഷം
അജബാംപല അനുഗ്രഹ നേശം 2
മക്കതെളിവോളി മുക്യതിരു നിധി
ത്വാഹ റസൂലിൻ രഹ്മത്തിൻ ശ്രുതി 2
ആമിനക്കോമന ആലമിൽ തിരു നൂറിൻ കഥകൾ പാടാം ഞാൻ കിളിയെ (ചേർന്നു പാടിടുമോ) 2 ... (കാലം)
ആറ്റൽ പിറ കൊണ്ടൊരു നേരം
അജബേറെ കണ്ടത ലോകം 2
സ്നേഹത്തിരു നിധി നാട്ടിലുതിച്
നേശമി വാർത്തയും ആകെ ബിരുത്തി 2
ശുഹരായ് മനമകം കുളിരായ് തിരു ഉദി റഹ്മതായ് വന്നേ... ലോകം (ശുക്ർ ചെയ്യുന്നേ) 2 ... (കാലം)
ഇരുളിൻ മറ മാറ്റിയകറ്റി
ഉദയ പ്രഭയായി ജ്വലിച് 2
സ്നേഹമിൽ സങേശങ്ങലുദിർത് സാഹോദര്യം മനമകം ചേർത്ത് 2
ലോകം വാഴ്ത്തിയ നൂറിൻ പുകളുകൾ നമ്മൾ വാഴ്ത്തുന്നെ... മദ്ഹിൻ (ശീലുദിർക്കുന്നെ) 2 ... (കാലം)
No comments:
Post a Comment