മറക്കില്ല... ഒരുനാളും... മധുരമാം.... ജീവിതം.......
മനസ്സിലൊരായിരം .. കനവിന്റെ സംഗമം ...
അന്നത്തെ ജീവിതവും ഇന്നത്തെ സ്വപ്നഗലും ഒന്നായിരുന്നെന്ന് അറിയുന്നു ഞാൻ
അന്ന് മടിച്ചിരുന്നു ഇന്ന് കൊതിച്ചും പോകും എൻ കലാലയത്തിന്റെ മധുര സംഗീതവും എൻ കലാലയത്തിന്റെ മധുര സംഗീതവും.....
ആൽമരം ചോട്ടിലെന്നും അഴഗിന് പുഞ്ചിരി വിരിയും നാളിൽ
ആ സ്നേഹ സൗഹൃതങ്ങൾ എന്നും നിഴലായി നിന്നു
ഗുരു നാദരെന്നും മനമിൽ ഗുണമായി മാറിയതിന്ന
അറിവിന്റെ സംഗമം അകാലമിൽ മറഞ്ഞു പോയ സ്നേഹിതരെ ഇന്നും ഓർക്കാൻ കാലമിൽ മറന്ന് പോയ കാലൊച്ച കേട്ടിടാൻ.
മാനസം തേടുമിന്നും മറഞ്ഞുള്ള ആ ദിനത്തിൽ മാരിവിൽ ചായം ചേർക്കും മൊഞ്ചുള്ള ആ സുദിനത്തിൽ ചേരുവാൻ ഇന്നും കൊതിയായി ചേർത്തിടാൻ ഇല്ല വിധിയായി. ....
ആദ്യാനുരാഗമിന്നും പുസ്തകമിദളിൽൽ പേരതിൽ ചാർത്തി ആശിച്ച പെണ്ണിവളെന്നും കഴിയും മറു ജീവിധത്തിൽ .
കൂട്ടിന് സ്നേഹിതർ എന്നും കൂടെ പിറപ്പുകളായി നിലനിൽപു ഇന്നും
ജിവിത യാത്രയിലെന്നും പഠിച്ചുള്ള കവിതകൾ ഓർക്കാം കഥ ഇല്ലാ ജീവിതമിന്ന് കഥനത്താൽ നീറുകയാണ്
കാലമേ എല്ലാം നൽകാം കാഴ്ചകൾ താലോലിക്കാം കാണുവാൻ എന്നിൽ കൊതിയായി കലാലയ ജീവിത വഴികൾ മറക്കുവാൻ കഴിയില്ലൊരുനാൾ മാറിക്കോലം ഈ ജീവിതം. ..
ഫൈസൽ കണ്ണൂർ 7034245464
No comments:
Post a Comment